
Rāmāyaṇa Māsam
Before the reading begins
The salutation, the Rāma-nāma and the call to the parrot, as Ezhuttacchan opens the Kiḷippāṭṭu. They are said before each day’s portion.
Invocation
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
hariḥ śrīgaṇapatayē namaḥ avighnamastu
Invocation
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ
śrīrāma! rāma! rāma! śrīrāmacandra! jaya śrīrāma! rāma! rāma! śrīrāmabhadra! jaya
Invocation
ശ്രീരാമ! രാമ! രാമ! സീതാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ
śrīrāma! rāma! rāma! sītābhirāma! jaya śrīrāma! rāma! rāma! lōkābhirāma! jaya
Invocation
ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! ശ്രീരാമ! മമ ഹൃദി രമതാം രാമ രാമ!
śrīrāma! rāma! rāma! rāvaṇāntaka! rāma! śrīrāma! mama hr̥di ramatāṁ rāma rāma!
Invocation
ശ്രീരാഘവാത്മാരാമ! ശ്രീരാമ രമാപതേ! ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
śrīrāghavātmārāma! śrīrāma ramāpatē! śrīrāma! ramaṇīyavigraha! namōstu tē.
Invocation
നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ
nārāyaṇāya namō nārāyaṇāya namō nārāyaṇāya namō nārāyaṇāya namaḥ
The parrot
ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ! ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
śrīrāmanāmaṁ pāṭi vanna paiṅkiḷippeṇṇē! śrīrāmacaritaṁ nī collīṭu maṭiyāte.
The parrot
ശാരികപ്പൈതൽതാനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.
śārikappaitaltānuṁ vandiccu vandyanmāre śrīrāmasmr̥tiyōṭe paṟaññutuṭaṅṅināḷ.

Sit a moment with the image and the verses above. Begin the chant when you are ready.
Begin chanting