Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Harināmakīrttanam
Tap a verse for its meaning
Malayalam
ISO 15919
Meaning
Continuous
1
▾
Meaning
Keep
ഓങ്കാരമായ
പൊരുൾ
മൂന്നായ്
പിരിഞ്ഞുടനെ-
യാങ്കാരമായതിനു
താൻതന്നെ
സാക്ഷിയതു
ബോധം
വരുത്തുവതിനാളായി
നിന്ന
പര-
മാചാര്യരൂപ!
ഹരി
നാരായണായ
നമഃ
2
▾
Meaning
Keep
ഒന്നായ
നിന്നെയിഹ
രണ്ടെന്നു
കണ്ടളവി-
ലുണ്ടായൊരിണ്ടൽ
ബത,
മിണ്ടാവതല്ല
മമ
പണ്ടേക്കണക്കെ
വരുവാൻ
നിൻ
കൃപാവലിക-
ളുണ്ടാകയെങ്കലിഹ;
നാരായണായ
നമഃ
3
▾
Meaning
Keep
ആനന്ദചിന്മയ!
ഹരേ!
ഗോപികാരമണ!
ഞാനെന്ന
ഭാവമതു
തോന്നായ്കവേണമിഹ
തോന്നുന്നതാകിലഖിലം
ഞാനിതെന്ന
വഴി
തോന്നേണമേ
വരദ!
നാരായണായ
നമഃ
4
▾
Meaning
Keep
അർക്കാനലാദി
വെളിവൊക്കെ
ഗ്രഹിക്കുമൊരു
കണ്ണിന്നു
കണ്ണു
മനമാകുന്ന
കണ്ണതിനു
കണ്ണായിരുന്ന
പൊരുൾ
താനെന്നുറയ്ക്കുമള-
വാനന്ദമെന്തു!
ഹരി
നാരായണായ
നമഃ
5
▾
Meaning
Keep
ഹരിനാമകീർത്തനമിതുരചെയ്വതിന്നു
ഗുരു-
വരുളാലെ
ദേവകളുമരുൾചെയ്ക
ഭൂസുരരും
നരനായ്
ജനിച്ചുടനെ
മരണം
ഭവിപ്പളവു-
മുരചെയ്വതിന്നരുൾക
നാരായണായ
നമഃ
6
▾
Meaning
Keep
ശ്രീമൂലമായ
പ്രകൃതീങ്കൽ
തുടങ്ങി
ജന-
നാന്ത്യത്തൊളം
പരമഹാമായ
തന്റെ
ഗതി
ജന്മങ്ങളും
പല
കഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും;
പരമ
നാരായണായ
നമഃ
7
▾
Meaning
Keep
ഗർഭസ്ഥനായ്
ഭുവി
ജനിച്ചും
മരിച്ചുമുദ-
കപ്പോളപോലെ
ജനനാന്ത്യേന
നിത്യഗതി
ത്വദ്ഭക്തിവർദ്ധനമുദിക്കേണമെന്മനസി
നിത്യം
തൊഴായ്
വരിക
നാരായണായ
നമഃ
8
▾
Meaning
Keep
ണത്താരിൽമാനിനിമണാളൻ
പുരാണപുരു-
ഷൻ
ഭക്തവത്സലനനന്താദി
ഹീനനപി
ചിത്തത്തിലച്യുത!
കളിപ്പന്തലിട്ടു
വിള-
യാടീടുവാനരുൾക!
നാരായണായ
നമഃ
9
▾
Meaning
Keep
പച്ചക്കിളിപ്പവിഴപാൽവർണ്ണമൊത്ത
പര-
മിച്ഛിപ്പവർക്കു
ഷഡാധാരം
കടന്നുപരി
വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു
സത്വരജ-
സ്തമോഭേദമോടു;
ഹരി
നാരായണായ
നമഃ
10
▾
Meaning
Keep
തത്ത്വത്തിനുള്ളിലുദയം
ചെയ്തിരുന്ന
പൊരു-
ളെത്തീടുവാൻ
ഗുരുപദാന്തേ
ഭജിപ്പവന്
മുക്തിക്കു
തക്കൊരുപദേശം
തരും;
ജനന-
മറ്റീടുമന്നവനു;
നാരായണായ
നമഃ
11
▾
Meaning
Keep
യെൻപാപമൊക്കെയറിവാൻ
ചിത്രഗുപ്തനുടെ
സമ്പൂർണ്ണലിഖിതഗിരം
കേട്ടു
ധർമ്മപതി
എൻപക്കലുള്ള
ദുരിതം
പാർത്തു
കാണുമള-
വംഭോരുഹാക്ഷ!
തുണ
നാരായണായ
നമഃ
12
▾
Meaning
Keep
നക്ഷത്രപംക്തികളുമിന്ദുപ്രകാശവുമൊ-
ളിക്കും,
ദിവാകരനുദിച്ചങ്ങുയർന്നളവിൽ
പക്ഷിഗണം
ഗരുഡനെക്കണ്ടു
കൈതൊഴുതു
രക്ഷിക്കയെന്നടിമ;
നാരായണായ
നമഃ
13
▾
Meaning
Keep
മത്പ്രാണനും
പരനുമൊന്നെന്നുറപ്പവനു
തത്പ്രാണദേഹവുമനിത്യം
കളത്രധനം
സ്വപ്നാദിയിൽ
പലവുകണ്ടാലുണർന്നവനൊ-
ടൊപ്പം
ഗ്രഹിക്ക,
ഹരി
നാരായണായ
നമഃ
14
▾
Meaning
Keep
അൻപേണമെന്മനസി
ശ്രീനീലകണ്ഠഗുരു-
വംഭോരുഹാക്ഷമിഹ
വാഴ്ത്തുന്നു
ഞാനതിനു
അൻപത്തൊരക്ഷരവുമോരോന്നിതെൻ
മൊഴിയിൽ
അൻപോടു
ചേർത്തു;
ഹരി
നാരായണായ
നമഃ
15
▾
Meaning
Keep
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും
കരുതി
ആദ്യക്ഷരാലിവയിലോരോന്നെടുത്തു
പരി-
കീർത്തിപ്പതിന്നരുൾക;
നാരായണായ
നമഃ
16
▾
Meaning
Keep
ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു-
മർക്കേന്ദുവഹ്നികളൊടൊക്കും
ത്രിമൂർത്തികളും
അഗ്രേ
വിരാട്
പുരുഷ
നിന്മൂലമക്ഷരവു-
മോർക്കാറുമായ്
വരിക;
നാരായണായ
നമഃ
17
▾
Meaning
Keep
ഈ
വന്ന
മോഹമകലെപ്പോവതിന്നു
പുന-
രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ
ജീവന്നു
കൃഷ്ണ
ഹരി
ഗോവിന്ദ
രാമതിരു-
നാമങ്ങളൊന്നൊഴിയെ;
നാരായണായ
നമഃ
18
▾
Meaning
Keep
ഉള്ളിൽ
കനത്ത
മദമാത്സര്യമെന്നിവക-
ളുള്ളോരുകാലമിദമെന്നാകിലും
വഴിയെ
ചൊല്ലുന്നതാരു
തിരുനാമങ്ങളന്നവനു
നല്ലൂ
ഗതിക്കു
വഴി;
നാരായണായ
നമഃ
19
▾
Meaning
Keep
ഊരിന്നു
വേണ്ട
ചില
ഭാരങ്ങൾ
വേണ്ട
ബത
നീരിന്നു
വേണ്ട
നിജദാരങ്ങൾ
വേണ്ടതിനു
നാരായണാച്യുതഹരേയെന്നതിന്നൊരുവർ
നാവെന്നി
വേണ്ട;
ഹരി
നാരായണായ
നമഃ
20
▾
Meaning
Keep
ഋതുവായ
പെണ്ണിനുമിരപ്പനുദാഹകനും
പതിതന്നുമഗ്നിയജനം
ചെയ്ത
ഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല;
ഹരി
നാരായണായ
നമഃ
21
▾
Meaning
Keep
ൠഭോഷനെന്നു
ചിലർ
ഭാഷിക്കിലും,
ചിലർ
ക-
ളിപ്പാവയെന്നു
പറയുന്നാകിലും
മനസി
ആവോ
നമുക്കു
തിരിയായെന്നുറച്ചു
തിരു-
നാമങ്ങൾ
ചൊൽക;
ഹരി
നാരായണായ
നമഃ
22
Keep
ഌത്സ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി-
തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം
ഒരു കോടികോടി വക തിരുനാമമുള്ളവയി-
ലരുതാത്തതില്ല; ഹരി നാരായണായ നമഃ
23
▾
Meaning
Keep
ൡകാരമാദിമുതലായിട്ടു
ഞാനുമിഹ
കൈകൂപ്പിവീണുടനിരക്കുന്നു
നാഥനോടു
ഏകാന്തഭക്തിയകമേ
വന്നുദിപ്പതിനു
വൈകുന്നതെന്തു;
ഹരി
നാരായണായ
നമഃ
24
▾
Meaning
Keep
ഏകാന്തയോഗികളിലാകാംക്ഷ
കൊണ്ടു
പര-
മേകാന്തമെന്ന
വഴി
പോകുന്നിതെന്മനവും
കാകൻ
പറന്നു
പുനരന്നങ്ങൾ
പോയ
വഴി
പോകുന്ന
പോലെ;
ഹരി
നാരായണായ
നമഃ
25
Keep
ഐയഞ്ചുമഞ്ചു, മുടനയ്യാറുമെട്ടു, മുട-
നവ്വണ്ണമെട്ടു, മുടനെൺമൂന്നുമേഴുമഥ
ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്ത്വമതിൽ
മേവുന്ന നാഥ ജയ; നാരായണായ നമഃ
26
▾
Meaning
Keep
ഓതുന്നു
ഗീതകളിതെല്ലാമിതിന്നു
പൊരു-
ളേതെന്നു
കാണ്മതിനു
പോരാ
മനോബലവും
ഏതെങ്കിലും
തവ
ഹി
കാരുണ്യമിന്നു
മമ
സാധിക്ക
വേണ്ടു;
ഹരി
നാരായണായ
നമഃ
27
▾
Meaning
Keep
ഔദുംബരത്തിൽ
മശകത്തിന്നു
തോന്നുമിതിൽ
മീതേ
കദാപി
സുഖമില്ലെന്നിതപരിചു
ചേതോവിമോഹിനി
മയക്കായ്ക
മായ
തവ
ദേഹോഽഹമെന്നിവയിൽ;
നാരായണായ
നമഃ
28
▾
Meaning
Keep
അംഭോജസംഭവനുമൻപോടു
നീന്തി
ബത!
സമ്മോഹവാരിധിയിലെന്നേടമോർത്തു
മമ
വൻപേടി
പാരമിതു
നമ്മോടടായ്വതിന്നു
മുൻപേ
തൊഴാമടികൾ;
നാരായണായ
നമഃ
29
▾
Meaning
Keep
അപ്പാശവും
വടിയുമായ്ക്കൊണ്ടജാമിളനെ
മുൽപാടു
ചെന്നു
കയറിട്ടോരു
കിങ്കരരെ
മുൽപുക്കു
ചെന്നഥ
തടുത്തോരു
നാൽവരെയു-
മിപ്പോഴെ
നൗമി;
ഹരി
നാരായണായ
നമഃ
30
▾
Meaning
Keep
കഷ്ടം!
ഭവാനെയൊരു
പാണ്ഡ്യൻ
ഭജിച്ചള-
വഗസ്ത്യേന
നീ
ബത!
ശപിപ്പിച്ചതെന്തിനതു
നക്രേണ
കാൽക്കഥ
കടിപ്പിച്ചു
പിന്നെയുമ-
തോർക്കാവതല്ല;
ഹരി
നാരായണായ
നമഃ
31
▾
Meaning
Keep
ഖട്വാംഗനെന്ന
ധരണീശന്നു
കാണൊരു
മു-
ഹൂർത്തേന
നീ
ഗതി
കൊടുപ്പാനുമെന്തു
വിധി
ഒട്ടല്ല
നിൻകളികളിപ്പോലെ
തങ്ങളിൽ
വി-
രുദ്ധങ്ങളായവകൾ;
നാരായണായ
നമഃ
32
▾
Meaning
Keep
ഗർവിച്ചു
വന്നൊരു
ജരാസന്ധനോടു
യുധി
ചൊവ്വോടെ
നില്പതിനു
പോരാ
നിനക്കു
ബലം
അവ്വാരിധൗ
ദഹനബാണം
തൊടുത്തതു
തി-
ളപ്പിപ്പതിന്നു
മതി;
നാരായണായ
നമഃ
33
▾
Meaning
Keep
ഘർമ്മാതപം
കുളിർനിലാവെന്നു
തമ്പിയൊടു
ചെമ്മേ
പറഞ്ഞു
നിജപത്നീം
പിരിഞ്ഞളവു
തന്നെത്തിരഞ്ഞു
മുഴുകിച്ചു
മൃഗാക്ഷികളെ
വൃന്ദാവനത്തിലഥ;
നാരായണായ
നമഃ
34
Keep
ങാനം കണക്കെയുളവഞ്ചക്ഷരത്തിനുമി-
യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത!
കൂന്നോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു-
മൊന്നല്ലെയാളു; ഹരി നാരായണായ നമഃ
35
▾
Meaning
Keep
ചമ്മട്ടിപൂണ്ടു
കടിഞ്ഞാണും
മുറുക്കിയുട-
നിന്ദ്രാത്മജന്നു
യുധി
തേർപൂട്ടിനിന്നു
ബത!
ചെമ്മേ
മറഞ്ഞൊരു
ശരം
കൊണ്ടു
കൊന്നതുമൊ-
രിന്ദ്രാത്മജം
ഹ!
ഹ!
ഹ!
നാരായണായ
നമഃ
36
▾
Meaning
Keep
ഛന്നത്വമാർന്ന
കനൽപോലെ
നിറഞ്ഞുലകിൽ
മിന്നുന്ന
നിൻ
മഹിമയാർക്കും
തിരിക്കരുത്
അന്നന്നു
കണ്ടതിനെ
വാഴ്ത്തുന്നു
മാമുനിക-
ളെന്നത്രേ
തോന്നി
മമ;
നാരായണായ
നമഃ
37
▾
Meaning
Keep
ജന്തുക്കളുള്ളിൽ
വിലസീടുന്നു
പാർക്കിലിഹ
ബന്ധം
വിടാതെ
പരിപൂർണ്ണാത്മനാ
സതതം
തന്തൗ
മണിപ്രകരഭേദങ്ങൾപോലെ
പര-
മെന്തെന്തു
ജാതിഭിദ;
നാരായണായ
നമഃ
38
▾
Meaning
Keep
ഝംകാരനാദമിവ
യോഗീന്ദ്രരുള്ളിലുമി-
തോതുന്ന
ഗീതകളിലും
പാൽപയോധിയിലും
ആകാശവീഥിയിലുമൊന്നായ്
നിറഞ്ഞരുളു-
മാനന്ദരൂപ
ജയ;
നാരായണായ
നമഃ
39
▾
Meaning
Keep
ഞാനെന്നുമീശ്വരനിതെന്നും
പിളർന്നളവു
ജ്ഞാനദ്വയങ്ങൾ
പലതുണ്ടായതിന്നുമിഹ
മോഹം
നിമിത്തമതു
പോകും
പ്രകാരമപി
ചേതസ്സിലാക
മമ;
നാരായണായ
നമഃ
40
▾
Meaning
Keep
ടങ്കം
കുരംഗവുമെടുത്തിട്ടു
പാതിയുടൽ
ശംഖും
രഥാംഗവുമെടുത്തിട്ടു
പാതിയുടൽ
ഏകാക്ഷരം
തവ
ഹി
രൂപം
നിനപ്പവനു
പോകുന്നു
മോഹമതു;
നാരായണായ
നമഃ
41
▾
Meaning
Keep
ഠായങ്ങൾ
ഗീതമിവ
നാദപ്രയോഗമുട-
നേകശ്രുതീങ്കലൊരുമിക്കുന്ന
പോലെ
പരം
ഏകാക്ഷരത്തിലിതടങ്ങുന്നു
സർവ്വവുമി-
താകാശസൂക്ഷ്മതനു;
നാരായണായ
നമഃ
42
▾
Meaning
Keep
ഡംഭാദി
ദോഷമുടനെട്ടും
കളഞ്ഞു
ഹൃദി-
മുമ്പേ
നിജാസനമുറച്ചേകനാഡിയുടെ
കമ്പം
കളഞ്ഞു
നിലയാറും
കടപ്പതിനു
കമ്പങ്ങൾ
തീർക്ക;
ഹരി
നാരായണായ
നമഃ
43
Keep
ഢക്കാമൃദംഗതുടിതാളങ്ങൾ കേട്ട…
…ന്നിലയിലെ…മോർത്തു മമ
പാർക്കുന്നതല്ല മനമാളാനബദ്ധകരി
തീൻ കണ്ട പോലെ; ഹരി നാരായണായ നമഃ
44
Keep
ണത്വം വരും പരിചു കർമ്മവ്യപായമിഹ
മദ്ധ്യേ ഭവിക്കിലുമിതില്ലെങ്കിലും കിമപി
തത്ത്വാദിയിൽ പരമുദിച്ചോരു ബോധമതു-
ചിത്തേ വരുന്നു മമ; നാരായണായ നമഃ
45
▾
Meaning
Keep
തത്ത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടു
ബത!
ശബ്ദങ്ങളുള്ളിൽ
വിലസീടുന്നു
പാർക്കിലഥ
മുക്തിക്കു
കാരണമതേ
ശബ്ദമെന്നു
തവ
വാക്യങ്ങൾ
തന്നെ;
ഹരി
നാരായണായ
നമഃ
46
Keep
ഥല്ലിന്നു മീതെ പരമില്ലെന്നുമോതിയുട-
നെല്ലാരൊടും കുതറി വാപേശിയും സപദി
തള്ളിപ്പുറപ്പെടുമഹംബുദ്ധി കൊണ്ടു ബത!
കൊല്ലുന്നു നീ ചിലരെ; നാരായണായ നമഃ
47
▾
Meaning
Keep
ദംഭായ
വന്മരമതിന്നുള്ളിൽ
നിന്നു
ചില
കൊമ്പും
തഴച്ചവധിയില്ലാതെ
കായ്കനിയും
അൻപോടതിന്നരികിൽ
വാഴ്കുന്നതല്ല
ബത
നിൻപാദഭക്തിലത;
നാരായണായ
നമഃ
48
▾
Meaning
Keep
ധന്യോഽഹമെന്നുമതിമാന്യോഽഹമെന്നുമതി-
പുണ്യങ്ങൾ
ചെയ്ത
പുരുഷൻ
ഞാനുമെന്നുമുടൻ
ഒന്നല്ല
കാണൊരു
കൊടുങ്കാടു
ഡംഭമയ-
മൊന്നിച്ചു
കൂടിയതു;
നാരായണായ
നമഃ
49
▾
Meaning
Keep
നന്നായ്
ദഹിച്ചൊരു
സഹസ്രാരധാരയിലി-
തന്നീറ്റിൽ
നിൻ
കരുണ
വന്മാരി
പെയ്തു
പുനഃ
മുന്നം
മുളച്ച
തവ
ഭക്തിക്കു
ചേർക്ക
വള-
മിന്നേ
കൃപാനിലയ;
നാരായണായ
നമഃ
50
▾
Meaning
Keep
പലതും
പറഞ്ഞു
പകൽ
കളയുന്ന
നാവു
തവ
തിരുനാമകീർത്തനമിതതിനായ്
വരേണമിഹ
കലിയായ
കാലമിതിലതുകൊണ്ടു
മോക്ഷഗതി
യെളുതെന്നു
കേൾപ്പു;
ഹരി
നാരായണായ
നമഃ
51
▾
Meaning
Keep
ഫലമില്ലയാതെ
മമ
വശമാക്കൊലാ
ജഗതി
മലപാത്രമായ
തടി
പലനാളിരുത്തിയുടൻ
അളവില്ലയാത
വെളിവകമേയുദിപ്പതിനു
കളയായ്ക
കാലമിനി;
നാരായണായ
നമഃ
52
▾
Meaning
Keep
ബന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ
ബന്ധിച്ചവന്നുലകിൽ
നിൻ
തത്ത്വമൊക്കെയിതു
അന്ധന്നു
കാട്ടിയൊരു
കണ്ണാടി
പോലെ
വരു-
മെന്നാക്കൊലാ
മമ
ച;
നാരായണായ
നമഃ
53
▾
Meaning
Keep
ഭക്ഷിപ്പതിന്നു
ഗുഹപോലെ
പിളർന്ന
മുഖ-
മയ്യോ!
കൃതാന്തനിഹ
പിൻപേ
നടന്നു
പുനഃ
എത്തുന്ന
ദർദ്ദുരമുരത്തോടെ
പിൻപെയൊരു
സർപ്പം
കണക്കെ;
ഹരി
നാരായണായ
നമഃ
54
▾
Meaning
Keep
മന്നിങ്കൽ
വന്നിഹ
പിറന്നന്നു
തൊട്ടു
പുന-
രെന്തൊന്നു
വാങ്മനസദേഹങ്ങൾ
ചെയ്തതതും
എന്തിന്നിമേലിലതുമെല്ലാം
നിനച്ചു
ഹൃദി
സന്തോഷമായ്
വരിക;
നാരായണായ
നമഃ
55
▾
Meaning
Keep
യാതൊന്നു
കണ്ടതതു
നാരായണപ്രതിമ
യാതൊന്നു
കേട്ടതതു
നാരായണശ്രുതികൾ
യാതൊന്നു
ചെയ്തതതു
നാരായണാർച്ചനകൾ
യാതൊന്നതൊക്കെ;
ഹരി
നാരായണായ
നമഃ
56
▾
Meaning
Keep
രവികോടിതുല്യമൊരു
ചക്രം
കരത്തിലിഹ
ഫണിരാജനെപ്പൊഴുമിരിപ്പാൻ
കിടപ്പതിനും
അണിയുന്നതൊക്കെ
വനമാലാദി
കൗസ്തുഭവും
അഹമേവ
വിഷ്ണു;
ഹരി
നാരായണായ
നമഃ
57
▾
Meaning
Keep
ലക്ഷപ്രകാരമതു
സൃഷ്ടിപ്പതിന്നുമിതു
രക്ഷിപ്പതിന്നുമഥ
ശിക്ഷിപ്പതിന്നുമിഹ
വിക്ഷേപമാവരണമീരണ്ടു
ശക്തികള-
തിങ്കേന്നുദിച്ചവകൾ;
നാരായണായ
നമഃ
58
▾
Meaning
Keep
വദനം
നമുക്കു
ശിഖി
വസനങ്ങൾ
സന്ധ്യകളു-
മുദരം
നമുക്കുദധി,
ഉലകേഴുരണ്ടുമിഹ
ഹൃദയം
നമുക്കു
ശിവ!
നിയമങ്ങൾ
രാത്രി
പകൽ
അഹമേവ
വിശ്വതനു;
നാരായണായ
നമഃ
59
▾
Meaning
Keep
ശക്തിക്കു
തക്കവഴിയിത്ഥം
ഭജിപ്പവനു
ഭക്തിം
വിദേഹി
ദൃഢവിശ്വാസമോടു
മമ
ഭക്ത്യാ
കടന്നു
തവ
തൃക്കാൽ
പിടിപ്പതിന-
യയ്ക്കുന്നതെന്നു,
ശിവ
നാരായണായ
നമഃ
60
▾
Meaning
Keep
ഷഡ്വൈരികൾക്കു
വിളയാട്ടത്തിനാക്കരുതു
ചിത്താംബുജം
മമ
തവാസ്ഥാനരംഗമിതു
തത്രാപി
നിത്യവുമൊരിക്കലിരുന്നരുൾക
വിശ്വൈകവന്ദ്യ;
ഹരി
നാരായണായ
നമഃ
61
▾
Meaning
Keep
സത്യം
വദാമി;
മമ
ഭൃത്യാദിവർഗ്ഗമതു-
മർത്ഥം
കളത്രസുതമിത്രങ്ങളെന്നിവയു-
മൊക്കെ
ത്വദർപ്പണമതാക്കീട്ടു
ഞാനുമിതാ
തൃക്കാൽക്കൽ
വീണു;
ഹരി
നാരായണായ
നമഃ
62
▾
Meaning
Keep
ഹരനും
വിരിഞ്ചനുമൊരമരേന്ദ്രനാദികളു-
മറിയുന്നതല്ല
തവ
മറിമായതൻ
മഹിമ
കരുവായ്
മുതൽ
കരളിലൊരുപോലെ
നിന്ന
പര-
പരജീവ
നീ
തെളിക;
നാരായണായ
നമഃ
63
▾
Meaning
Keep
ളത്വം
ഭവിച്ചിതു
ലകാരത്തിനപ്പരിചു
തത്ത്വം
നിനക്കിലൊരു
ജീവത്വമുള്ളു
തവ
കത്തുന്ന
പൊന്മണിവിളക്കെന്നപോലെ
ഹൃദി
നിൽക്കുന്ന
നാഥ
ജയ!
നാരായണായ
നമഃ
64
▾
Meaning
Keep
ക്ഷരിയാതൊരക്ഷരമതിങ്കേന്നുദിച്ചളവു
ലിപിയേഴുമക്ഷരമതെന്നങ്ങുരച്ചു
ജനം
അറിയാവതല്ല
തവ
പരമാക്ഷരസ്യ
പൊരു-
ളറിയാറുമായ്
വരിക;
നാരായണായ
നമഃ
65
▾
Meaning
Keep
കരുണാപയോധി
മമ
ഗുരുനാഥനിസ്തുതിയെ
വിരവോടു
പാർത്തു
പിഴ
വഴിപോലെ
തീർത്തരുൾക
ദുരിതാബ്ധിതൻ
നടുവിൽ
മറിയുന്നവർക്കു
പുന-
രൊരു
പോതമായ്
വരിക
നാരായണായ
നമഃ
66
▾
Meaning
Keep
മദമത്സരാദികൾ
മനസ്സിൽ
തൊടാതെ
ജന-
മിതുകൊണ്ടു
വാഴ്ത്തുക
നമുക്കും
ഗതിക്കു
വഴി
ഇതു
കേൾക്കതാനിതൊരു
മൊഴിതാൻ
പഠിപ്പവർകൾ
പതിയാ
ഭവാംബുധിയിൽ;
നാരായണായ
നമഃ
Previous
←
Opening
Next
Closing
→