Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · കിഷ്കിന്ധാകാണ്ഡം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Kiṣkindhā
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Invocation
Keep
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു
2
Keep
ശാരികപ്പൈതലേ! ചാരുശീലേ! വരി-
കാരോമലേ! കഥാശേഷവും ചൊല്ലു നീ.
3
Keep
ചൊല്ലുവേനെങ്കിലനംഗാരി ശങ്കരൻ
വല്ലഭയോടരുൾചെയ്ത പ്രകാരങ്ങൾ.
4
Keep
കല്യാണശീലൻ ദശരഥസൂനു കൗ-
സല്യാതനയനവരജൻതന്നോടും
5
Keep
പമ്പാസരസ്തടം ലോകമനോഹരം
സംപ്രാപ്യ വിസ്മയം പൂണ്ടരുളീടിനാൻ.
6
Keep
ക്രോശമാത്രം വിശാലം വിശദാമൃതം
ക്ലേശവിനാശനം ജന്തുപൂർണ്ണസ്ഥലം
7
Keep
ഉൽഫുല്ലപത്മകൽഹാരകുമുദ നീ-
ലോൽപലമണ്ഡിതം ഹംസകാരണ്ഡവ
8
Keep
ഷഡ്പദകോകിലകുക്കുടകോയഷ്ടി
സർപ്പസിംഹവ്യാഘ്രസൂകരസേവിതം
9
Keep
പുഷ്പലതാപരിവേഷ്ടിതപാദപ-
സൽഫലസേവിതം സന്തുഷ്ടജന്തുകം
10
Keep
കണ്ടു കൗതൂഹലം പൂണ്ടു തണ്ണീർകുടി-
ച്ചിണ്ടലും തീർത്തു മന്ദം നടന്നീടിനാർ.
Previous
←
ശബര്യാശ്രമപ്രവേശം
Next
ഹനൂമത്സമാഗമം
→