Contents
Devotion & Sacred Story
Home
Library
Find
Shelf
Settings
←
Leave
Adhyātma Rāmāyaṇam Kiḷippāṭṭu · സുന്ദരകാണ്ഡം
Adhyātma Rāmāyaṇam Kiḷippāṭṭu
›
Sundara
Sanskrit
Malayalam
Read straight through
Malayalam
ISO 15919
Continuous
Invocation
Keep
ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു
2
Keep
സകലശുകകുലവിമലതിലകിതകളേബരേ!
സാരസ്യപീയൂഷസാരസർവസ്വമേ
3
Keep
കഥയ മമ കഥയ മമ കഥകളതിസാദരം
കാകുൽസ്ഥലീലകൾ കേട്ടാൽ മതിവരാ
4
Keep
കിളിമകളൊടതിസരസമിതി രഘുകുലാധിപൻ
കീർത്തി കേട്ടീടുവാൻ ചോദിച്ചനന്തരം
5
Keep
കളമൊഴിയുമഴകിനൊടു തൊഴുതുചൊല്ലീടിനാൾ
കാരുണ്യമൂർത്തിയെച്ചിന്തിച്ചു മാനസേ
6
Keep
ഹിമശിഖരിസുതയൊടുചിരിച്ചു ഗംഗാധര-
നെങ്കിലോ കേട്ടുകൊൾകെന്നരുളിച്ചെയ്തു
Previous
←
സമുദ്രലംഘനചിന്ത
Next
സമുദ്രലംഘനം
→